Home Bye law AITE Sandesam Membership Placement Cell Events Future programme Contact Us
 
Flash News:  ആലപ്പുഴ ജില്ലാ അക്ഷയ പ്രൊജക്ട് ഓഫീസിനു മുന്‍പില്‍ അസ്സോസിയേഷന്റെ ഉപവാസ സമരം സംഘടിപ്പിച്ചു    Flash News:  അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (അക്ഷയ) എന്ന കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു.    Flash News:  അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണം : അസ്സോസിയേഷന്‍    
     
 
FLASH NEWS

  ആലപ്പുഴ ജില്ല അക്ഷയ പ്രൊജക്ട് ഓഫീസിനു മുന്‍പില്‍ 25/01/2012 ന് രാവിലെ 10 മുതല്‍ 5 വരെ ഉപവാസ സമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.ഇ ജനറല്‍ സെക്രട്ടറി എ.ഡി.ജയന്‍ പങ്കെടുത്തു.    
----------------------------------------------
  അസ്സോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു ..    
----------------------------------------------
  ഡാറ്റാ എന്‍ട്രി തട്ടിപ്പ് : സമരസമിതി രൂപീകരിച്ചു .    
----------------------------------------------
  അക്ഷയ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസിനു മുന്‍പില്‍ അസ്സോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരം നടത്തി. അസ്സോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ ഉദ്ഘാടനം ചെയ്തു.    
----------------------------------------------
  അക്ഷയ സംരംഭകരുടെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന്‍ മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , ഐ ടി മന്ത്രി , ഐ ടി സെക്രട്ടറി , ഐ ടി മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് മേമോറാണ്ടം നല്‍കി .     
----------------------------------------------
 
     

Untitled Document
     
 
0
Discussion
 
 
Upload to AITE Sandesam
 
 
Future Programmes 
 
     
Untitled Document
     
 
 
Online Membership
Videos
Gallery
Press Reports
 
 
Directory
Messages
Office Bearers
Resolutions
 
 
District Committees
State Committee
Registration Certificate
Press Release
 
 
Downloads
Meetings
Memorandums
About us
 
 
     
  Disclaimer | Feedback | Related sites | Privacy Policy | Help

Copyright © 2011-2012 AITE. Dsigned & Maintained by CORE Ayyanthole Thrissur